അച്യുതാനന്ദന്‍ ആശുപത്രി വിട്ടു
തിരുവനന്തപുരം: ലണ്ടനില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഡിസംബര്‍ 22 വെള്ളിയാഴ്ച ആശുപത്രി വിട്ടു.
ശസ്ത്രക്രിയക്കു ശേഷം റോയല്‍ ബ്രോംപ്ടണ്‍ ആശുപത്രിയില്‍ കുറച്ചു നാളായി വിശ്രമത്തിലായിരുന്നു അച്യുതാനന്ദന്‍. അദ്ദേഹം നടക്കാന്‍ തുടങ്ങി.
ഒരാഴ്ചക്കാലം അദ്ദേഹം ലണ്ടനിലെ ഡോ.സുകുമാരന്‍ നായരുടെ വീട്ടില്‍ വിശ്രമത്തിലായിരിക്കും.












Click it and Unblock the Notifications