പ്രശസ്ത ഗായിക നൂര്‍ജഹാന്‍ അന്തരിച്ചു
കറാച്ചി: പ്രശസ്ത ഗായിക നൂര്‍ജഹാന്‍ അന്തരിച്ചു.കറാച്ചിയില്‍ സ്വന്തം വസതിയില്‍ ഡിസംബര്‍ 23ശനിയാഴ്ചയായിരുന്നു അന്ത്യം.
കഴിഞ്ഞ കുറെക്കാലമായി രോഗബാധിതയായിക്കഴിയുന്ന ഇവര്‍ക്ക് മരിക്കുമ്പോള്‍ 75 വയസായിരുന്നു.ആകസ്മികമായുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് അടുത്ത കുടുംബാംഗങ്ങള്‍ അറിയിച്ചു.
സംഗീതത്തിന്റെ രാജ്ഞി എന്നാണ് ഇവര്‍ പാകിസ്ഥാനില്‍ അറിയപ്പെട്ടിരുന്നത്.












Click it and Unblock the Notifications