കുറ്റിപ്പുറം-ഷൊര്‍ണൂര്‍ പാത ഇരട്ടിപ്പിക്കാന്‍ പദ്ധതി
കോഴിക്കോട്: കുറ്റിപ്പുറം-ഷൊര്‍ണൂര്‍ റെയില്‍പാത ഇരട്ടിപ്പിക്കാന്‍ റെയില്‍വേ പദ്ധതി തയ്യാറാക്കി. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ദക്ഷിണറെയില്‍വേ ചീഫ് എഞ്ചിനീയര്‍ റയില്‍വേ ബോര്‍ഡിനു സമര്‍പ്പിച്ചു. നേരത്തേ നിശ്ചയിച്ചിരുന്ന കുറ്റിപ്പുറം-ഗുരുവായൂര്‍ പാത നിര്‍മിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
മംഗലാപുരം മുതല്‍ കുറ്റിപ്പുറം വരെയുള്ള പാതയുടെ ഇരട്ടിപ്പിക്കല്‍ പണി നടന്നുവരികയാണെങ്കിലും കുറ്റിപ്പുറം-ഷൊര്‍ണൂര്‍ പാത ഇരട്ടിപ്പിക്കല്‍ ചില തര്‍ക്കങ്ങളില്‍ മുടങ്ങിക്കിടക്കുകയായിരുന്നു.
കുറ്റിപ്പുറം-ഷൊര്‍ണൂര്‍ പാത ഇരട്ടിപ്പിക്കുന്നതിനു പകരം കുറ്റിപ്പുറം-ഗുരുവായൂര്‍ പാത അടിയന്തിരമായി നിര്‍മിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള എംപി മാര്‍ റെയില്‍വേയില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. അതേ സമയം കുറ്റിപ്പുറം-ഷൊര്‍ണൂര്‍ പാത ഇരട്ടിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയും ചെയ്തു. തുടര്‍ന്ന് ഒരു മാസം മുമ്പ് കേന്ദ്ര റെയില്‍വേ സഹമന്ത്രി ഒ.രാജഗോപാല്‍ ഷൊര്‍ണൂരിലെത്തി റെയില്‍ അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ കുറ്റിപ്പുറം-ഷൊര്‍ണൂര്‍ പാത ഇരട്ടിപ്പിക്കലിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുന്നത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications