തിരുവാഭരണഘോഷയാത്ര തുടങ്ങി
ആറന്മുള: ശബരിമല ശാസ്താവിനുള്ള തിരുവാഭരണവുമായി ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്ര തുടങ്ങി.
ഡിസംബര്‍ 24 ഞായറാഴ്ച പുലര്‍ച്ചെ തന്ത്രി ഘോഷയാത്രാരഥത്തില് വിളക്ക് തെളിയിച്ചതോടെയാണ് ഘോഷയാത്ര തുടങ്ങിയത്. നൂറ്കണക്കിന് ഭക്തജനങ്ങളുടെ ശരണം വിളികളോടെയും ആര്‍പ്പുവിളികളോടെയും ആരംഭിച്ച തിരുവാഭരണഘോഷയാത്ര പത്തനംതിട്ട, കുമ്പഴ, മലയാലപ്പുഴ, കോന്നി തുടങ്ങിയ സ്ഥലങ്ങളിലെ ശാസ്താക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചായിരിക്കും ശബരിമല സന്നിധാനത്തിലെത്തുക.
ഡിസംബര്‍ 24 ഞായറാഴ്ച വൈകുന്നേരം പെരുനാട് ശാസ്താക്ഷേത്രത്തില്‍ തങ്ങുന്ന ഘോഷയാത്ര ഡിസംബര്‍ 25 തിങ്കളാഴ്ച വൈകുന്നേരം ശരംകുത്തിയിലെത്തും. 1971ല്‍ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് സമര്‍പ്പിച്ച 420 പവന് തൂക്കമുള്ള തിരുഭാവരണം ഘോഷയാത്രയ്ക്ക് മുമ്പ് പ്രദര്‍ശനത്തിന് വച്ചു. ഡിസംബര്‍ 25 തിങ്കളാഴ്ച ദീപാരാധന വേളയില്‍ തങ്ക അങ്കി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തും.
മണ്ഡലപൂജയ്ക്ക് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ശബരിമലയില്‍ ഭക്തജനപ്രവാഹം വര്‍ധിച്ചിട്ടുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications