ദൈവപുത്രനെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങി
ബാംഗ്ലൂര്‍: ദൈവപുത്രന്‍ മനുഷ്യനായി പിറന്നതിന്റെ സ്മരണ പുതുക്കാന്‍ ലോകം ഒരുങ്ങി. ഡിസംബര്‍ 24 ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ ക്രിസ്മസ് ആഘോ ഷങ്ങളാണ്. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് ബത്ലഹേമിലെ പുല്‍ക്കുടിലില്‍ ഉണ്ണിയേശു പിറന്നതിന്റെ ഓര്‍മകള്‍ ഒരിക്കല്‍ കൂടെ ...
ലോകത്തിലെ സകല ക്രിസ്ത്യന്‍ ദേവാലയങ്ങളും ക്രിസ്മസ് കുര്‍ബാനയ്ക്ക് ഒരുങ്ങി. രക്ഷകന്റെ ജനനത്തിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ ക്രിസ്മസ് കേക്കുകളും.
പുല്‍ക്കുടിലുകളും ക്രിസ്മസ് നക്ഷത്രങ്ങളും ഉണ്ണിയേശുവിന്റെ ജനനത്തിന്റെ പ്രതീകമായി നേരത്തേ ഒരുങ്ങിയിരുന്നു.
അത്യുന്നതങ്ങളില്‍ നിന്ന് ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനവുമായി ഒരു ക്രിസ്മസ് കൂടി...












Click it and Unblock the Notifications