ശബരിമലയില്‍ അപകടം : രണ്ടു മരണം, 70 പേര്‍ക്കു പരിക്ക്
പമ്പ: ശബരിമല സന്നിധാനത്തുണ്ടായ അപകടത്തില്‍ രണ്ട് അയ്യപ്പഭക്തര്‍ മരിച്ചു. 70 പേര്‍ക്ക് പരിക്കേറ്റു. ഡിസംബര്‍ 25 തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. സന്നിധാനത്തേയ്ക്കുള്ള വഴിയില്‍ മരക്കൂട്ടത്തിനടുത്ത് കെട്ടിയിരുന്ന ബാരിക്കേഡ് തകര്‍ന്ന് തിക്കും തിരക്കുമുണ്ടായതാണ് അപകട കാരണം.
പരിക്കേറ്റവരെ സന്നിധാനത്തും പമ്പയിലുമായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിസംബര്‍ 26 ചൊവാഴ്ചത്തെ മണ്ഡലപൂജ പ്രമാണിച്ച് ശബരിമലയില്‍ നിയന്ത്രണാതീതമായ തിരക്കാണ്.












Click it and Unblock the Notifications