ചെങ്കോട്ടയില്‍ അതിക്രമിച്ചു കടന്ന ഒരാള്‍ കൊല്ലപ്പെട്ടു
ദില്ലി: ഡിസംബര്‍ 22 വെള്ളിയാഴ്ച ചെങ്കോട്ടയില്‍ അതിക്രമിച്ചു കടന്നവരില്‍ ഒരാളെന്നു കരുതപ്പെടുന്ന ലക്ഷ്കാര് -ഇ - തൊയിബ പ്രവര്ത്തകന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഡിസംബര്‍ 26 ചൊവാഴ്ച അതിരാവിലെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് ദില്ലി പൊലീസ് അറിയിച്ചു.
ദില്ലിയിലെ ഒഖ്ലയ്ക്കടുത്ത് ബാത്ലയിലിലെ ഒരു ഫ്ലാറ്റിലായിരുന്നു ഭീകരന് താമസിച്ചിരുന്നത്. ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്‍ അംഗങ്ങള്‍ ചൊവാഴ്ച പുലര്‍ച്ചേ ഈ ഫ്ലാറ്റ് റെയ്ഡ് ചെയ്യാനെത്തിയപ്പോള്‍ ഭീകരന് വെടിയുതിര്‍ത്തു. പൊലീസിന്റെ തിരിച്ചുള്ള വെടിവയ്പില്‍ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് എ സി പി രാജ്ബീര്‍ സിംഹ് അറിയിച്ചു.
ഒരു എ കെ 56 തോക്കും രണ്ടു കൈഗ്രനേഡുകളും രണ്ടു മാസികകളും ഫ്ലാറ്റില്‍ നിന്നു കണ്ടെടുത്തു. ഫ്ലാറ്റില്‍ കൊല്ലപ്പെട്ട ഭീകരന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications