Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല നട അടച്ചു

പത്തനംതിട്ട: മണ്ഡലപൂജ കഴിഞ്ഞ് ഡിസംബര്‍ 26 ചൊവാഴ്ച ശബരിമല നട അടച്ചു. ഇനി ജനവരി ഒന്ന് തിങ്കളാഴ്ച മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും.

തങ്കഅങ്കി ചാര്‍ത്തിയ വിഗ്രഹം ദര്‍ശിക്കാന്‍ ഭക്തജനങ്ങള്‍ പ്രവഹിക്കുകയായിരുന്നു. തന്ത്രി കണ്ഠരര് രാജീവരിന്റെ നേതൃത്വത്തില്‍ മണ്ഡലപൂജ പ്രമാണിച്ചുള്ള പ്രത്യേക പൂജകള്‍ നടന്നു. അത്താഴപൂജയ്ക്ക് ശേഷം ഹരിവരാസനം പാടിയാണ് നട അടച്ചത്.

ഇക്കുറി മണ്ഡലകാലത്തെ വരവ് 10, 53, 34, 567 രൂപയായിരുന്നു. കഴിഞ്ഞ തവണ മണ്ഡലകാല വരവ് 9, 64, 58, 767രൂപയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+