ചെങ്കോട്ടയിലെ ആക്രമണത്തിനു പിന്നില്‍ പാകിസ്ഥാന്‍
കോട്ടയം: ചെങ്കോട്ടയില്‍ നടന്ന തീവ്രവാദി ആക്രമണത്തിനു പിന്നില്‍ പാകിസ്ഥാനാണെന്ന് പ്രധാനമന്ത്രി വാജ്പേയി പറഞ്ഞു.
സംഭവത്തെ കുറിച്ചുള്ള തുടര്‍ന്നുള്ള അന്വേഷണത്തിനായി ഒരു സംഘത്തെ ശ്രീനഗറിലേക്ക് അയച്ചിട്ടുണ്ടെന്ന് വാജ്പേയി വെളിപ്പെടുത്തി. എട്ടു ദിവസത്തെ വിശ്രമത്തിനായി കുമരകത്തെ തടാകതീരത്തെ റിസോര്‍ട്ടിലെത്തിയ വാജ്പേയി ഡിസംബര്‍ 26 ചൊവാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷമുള്ള കശ്മീരിലെ സ്ഥിതിഗതികള്‍ ജനവരി 26നു ശേഷം അവലോകനം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications