ഹൃത്വി-ക്-റോ-ഷന് വിവാ-ദ--ത്തി-നു പിന്നില്‍ ദാവൂ-ദെ-ന്ന്
ദി-ല്ലി: ഹൃത്വി-ക് റോ-ഷ-നെ-തി-രെ -നേ-പ്പാ-ളിലുണ്ടാ-യ വിദ്യാര്-ത്ഥി -പ്ര-ക്ഷോ-ഭ-ത്തെ ഇന്ത്യാവിരു-ദ്ധ-വി-കാ-ര-മാ-ക്കി മാറ്റി-യ-തി-നു-പി--ന്നില്‍ ദാവൂ-ദ് ഇ-ബ്രാ-ഹി--മാ-ണെ-ന്ന് സംശ-യം.
അ-ധോ-ലോ-ക-നാ-യ-കന് ദുബായി-ലി-രു-ന്ന് നേ-രി-ട്ട് കലാ-പ-ങ്ങള്‍ക്ക് പ്ര-ചോ-ദ-നം നല്കു--ന്നു-വെ-ന്നാ-ണ് രഹ--സ്യാ-ന്വേ-ഷണ-ഏ-ജന്‍-സി-കള്‍--ക്ക് ലഭി-ച്ച വിവ-രം.അതി--നി-ടെ വിവാ-ദ-മു-യര്‍-ത്തി-യ ടിവി അഭി-മു----ഖ-ത്തില്‍ നേ-പ്പാ-ളി-നെ-തി-രെ റോ-ഷന് ഒന്നും പറ-ഞ്ഞി-ട്ടി-ല്ലെ-ന്ന് കാ-ഠ്-മ-ണ്ഡു-വി-ലെ ഇന്ത്യന്‍ എംബ-സി പ-ത്ര-ക്കു-റി-പ്പി-റ-ക്കി.
നേ-പ്പാ-ളി--നെ-യും -നേ-പ്പാ-ളി-ക-ളെ-യും -കു-റ്റ-പ്പെ-ടു-ത്തി താന്‍ ടിവി അഭി-മു-ഖ-ത്തില്‍ ഒന്നും -പ-റ-ഞ്ഞി-ട്ടി-ല്ലെ-ന്ന് ഹൃത്വി-ക് റോ-ഷനും വാര്-ത്താ-മാ--ധ്യ-മ-ങ്ങള്--ക്ക-യ-ച്ച പ-ത്ര-ക്കു-റി-പ്പില്‍ അറി-യി-ച്ചു.
-താന്‍-ഏ-റ്റ-വും വെ-റു-ക്കു-ന്ന രാ-ജ്യം നേ-പ്പാ-ളാ-ണെ-ന്നും ജന-ങ്ങള് നേ-പ്പാ-ളി-ക-ളാ-ണെ-ന്നും ഒരു ടി-വി ചാന-ലി-നു നല്കി-യ അഭി-മു-ഖ-ത്തില്‍ ഹൃത്വി-ക് റോ-ഷന് പറ-ഞ്ഞു-വെ-ന്നാ-ണ് ആ-രോ-പ-ണം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications