മുന്‍മന്ത്രി നീലനെതിരെ കുറ്റപത്രം
തിരുവനന്തപുരം:സ്ത്രീ പീഡനക്കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍നാടാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ഡിസംബര്‍ 28വ്യാഴാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു.
ഗതാഗതവകുപ്പ് സെക്രട്ടറി നളിനിനെറ്റോയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് നീലനെതിരായ കുറ്റം.കമറ്റം തെളിഞ്ഞാല്‍ രണ്ടുവര്‍ഷം വരെ തടവും പിഴയും ലഭിക്കാം.കഴിഞ്ഞമാര്‍ച്ചിലാണ് അന്വേഷണം തുടങ്ങിയത്.300പേജുള്ള കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയിരിക്കുന്നത്.കേസില്‍ 41 സാക്ഷികളെ വിസ്തരിച്ചു.












Click it and Unblock the Notifications