കോണ്‍ഗ്രസിന് ദോഷം ചെയ്തത് കോണ്‍ഗ്രസുകാര്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് എന്തെങ്കിലും അപചയം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ കോണ്‍ഗ്രസുകാര്‍ തന്നെയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍.
ഇപ്പോള്‍ അത്തരമൊരു അപചയഘട്ടത്തിലല്ല കോണ്‍ഗ്രസ്സെന്നും കോണ്‍ഗ്രസ് ഇന്ന് ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും കോണ്‍ഗ്രസുകാരുടെ സമീപനത്തില്‍ മാറ്റം വരേണ്ടതുണ്ട്.
തിരുവനന്തപുരത്ത് കെപിസിസി ഓഫീസില്‍ നടന്ന കോണ്‍ഗ്രസിന്റെ 116-ാം വാര്‍ഷികാഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്സിനു മാത്രമേ രാജ്യത്തെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ പറ്റൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications