കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂങ്കുളം പ്രസാദ് അന്തരിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രീയ- സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന പൂങ്കുളം പ്രസാദ്(50) ഡിസംബര്‍ 28 വ്യാഴാഴ്ച രാവിലെ അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് സ്വവസതിയായ അമ്പത്തല ബേത്ലഹേമിലായിരുന്നു അന്ത്യം.

സമതാ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന ഇദ്ദേഹം ഇപ്പോള്‍ എന്‍സിപി ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. തിരുവനന്തപുരം കോ- ഓപ്പറേറ്റീവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പലാണ്.

നിര്‍മ്മലയാണ് പ്രസാദിന്റെ ഭാര്യ. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ ജെറി ഭേപംരാജിന്റെ വിധവ പ്രസീന, പ്രമോദ്, പ്രദീപ് എന്നിവര്‍ മക്കളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X