Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല തിര്‍ത്ഥാടകര്‍ക്ക് ഇന്‍ഷുറന്‍സ്

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ തീരുമാനമായി.

ഇതു സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയും ഡിസംബര്‍ 28 വ്യാഴാഴ്ച ധാരണയിലെത്തി. ഈ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയനുസരിച്ച് ശബരിമലയിലുണ്ടാകുന്ന അപകടത്തില്‍ ഒരു തീര്‍ത്ഥാടകന്‍ മരിച്ചാല്‍ അയാളുടെ കുടുംബത്തിന് അരലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും.

ഇതിനു പുറമെ പരിക്കേല്ക്കുന്നവര്‍ക്ക് ചികിത്സാച്ചെലവായി 5,000 രൂപ നല്കാനും തീരുമാനമായിട്ടുണ്ട്. ഈ പദ്ധതി ഡിസംബര്‍ 29 വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+