Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂകമ്പം:പ്ര-ധാ-ന-മ--ന്ത്രി-യു-ടെ സുരക്ഷയെ-പ്പ-റ്റി ആശങ്ക

കോട്ടയം: കോട്ടയത്തും സമീപ ജില്ലകളിലും ഇടയ്ക്കിടെ ഉണ്ടാകുന്ന ഭൂചലനങ്ങള്‍ പ്രധാനമന്ത്രിയുടെ സുരക്ഷാഉദ്യോഗസ്ഥരില്‍ ആശങ്കയ്ക്കു കാരണമായിരിക്കുന്നു. കോട്ടയത്തു നിന്നും 16 കിലോമീറ്റര്‍ മാത്രമാണ് പ്രധാനമന്ത്രി വാജ്പേയി ഒഴിവുകാലം ചെലവിടുന്ന കുമരകത്തേയ്ക്കുള്ള ദൂരം.

റിച്ചര്‍ സ്കെയിലില്‍ 2.5 രേഖപ്പെടുത്തിയ രണ്ടു ഭൂചലനങ്ങള്‍ ഡിസംബര്‍ 27 ബുധനാഴ്ച കോട്ടയത്തും സമീപപ്രദേശങ്ങളിലും അനുഭവപ്പെട്ടിരുന്നു. ഡിസംബര്‍ 12 ചൊവാഴ്ചയ്ക്കു ശേഷം അഞ്ചാമതു തവണയാണ് ഇവിടെ ഭൂമികുലുക്കം അനുഭവപ്പെട്ടത്. ഇനിയും ഭൂചലനമുണ്ടാകാനുള്ള സാധ്യത ഭൗമശാസ്ത്രജ്ഞര്‍ തള്ളിക്കളയു-ന്നില്ല.

കോട്ടയം ജില്ല ഭൂകമ്പ സാധ്യതയുള്ള പ്രദേശമല്ലെങ്കിലും സമീപജില്ലയായ ഇടുക്കിയില്‍ അതിനുള്ള സാധ്യത നിലനില്ക്കുന്നതായി ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ഇത് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+