-ഹൃ-ത്വി-ക് റോ-ഷ-ന്റെ സിനി-മ-കള്‍ നേ-പ്പാ-ളില്‍ നി-രോ-ധി-ച്ചു
കാ----ഠ്-മ--ണ്ഡു:ഹൃ-ത്വി-ക് റോ-ഷ-ന് അഭി--ന-യി-ച്ച സിനി-മ-കള്‍ നി-രോ-ധി-ക്കാന്‍ നേ-പ്പാള്‍ സര്-ക്കാര് ഡിസം-ബര് 27 ബുധ-നാ-ഴ്ച തീരു-മാ-നി-ച്ചു.
ഒ-രു ടിവി അ-ഭി-മു-ഖ-ത്തില്‍ ഹൃ-ത്വി-ക് റോ-ഷന് -നേ-പ്പാ-ളി-നെ-തി-രാ-യ പരാ-മര്-ശം നട-ത്തി-യെ-ന്നാ-രോ-പി-ച്ച് നേ-പ്പാ-ളി-ലെ വിദ്യാര്-ത്ഥി-കള്‍ ഡിസം-ബര് 26ചൊ-വാ-ഴ്ച പ്ര-ക-ട-നം നട-ത്തി-യി-രു-ന്നു.-അ-ക്ര-മാ-സ-ക്ത-രായ വി-ദ്യാര്‍--ത്ഥി-ക-ളെ പിരി-ച്ചു-വി-ടാന്‍ പൊ-ലീ-സ് നട-ത്തി-യ -വെ-ടി-വ-യ്പില്‍ നാലു വിദ്യാര്-ത്ഥി-കള്‍ മരി-ച്ചു.
ഇതി-നെ തുടര്‍-ന്ന് ഹൃത്വി-ക് റോ-ഷ-നെ-തി--രെ നേ-പ്പാ-ളി-ലാ-കെ പ്ര-തി-ഷേ-ധം പട-രു-ക-യാ-ണ് .ഈ സാഹ-ച-ര്യ-ത്തി-ലാ-ണ് ഹൃത്വി-ക് റോ-ഷ--ന്റെ സിനി-മ-കള്‍ നി-രോ-ധി--ക്കാന്‍ നേ-പ്പാള്‍ സര്-ക്കാര് തീരു-മാ-നി-ച്ച-ത്.
More From
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications