അസമില്‍ എട്ട് പേരെ തീവ്രവാദികള്‍ വധിച്ചു
ഗുഹാവതി: അസമില്‍ എട്ട് ബീഹാറികളെ ഡിസംബര്‍ 28 വ്യാഴാഴ്ച രാത്രി വെടിവെച്ചുകൊന്നു. യുനെറ്റഡ് പീപ്പിള്‍സ് ഡമോക്രാറ്റിക് സോളിഡാരിറ്റി എന്ന തീവ്രവാദി സംഘനയില്‍ പെട്ടവരാണ് കൂട്ടക്കൊല നടത്തിയത്.
കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. കാബ്രി അംഗ്ലോംഗ് ജില്ലയിലെ രോംഗ്നഗര്‍ ഗ്രാമത്തിലാണ് കൂട്ടക്കൊല നടന്നത്.
കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ ഹിന്ദി സംസാരിക്കുന്ന നൂറിലധികം പേരെയാണ് തീവ്രവാദികള്‍ വെടിവെച്ചുകൊന്നത്.












Click it and Unblock the Notifications