കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലശ്ശേരിയില്‍ സുവിശേഷപ്രവര്‍ത്തകരെ ആക്രമിച്ചു

  • By Staff
Google Oneindia Malayalam News

തലശ്ശേരി: തലശ്ശേരിയില്‍ സുവിശേഷപ്രവര്‍ത്തകര്‍ക്ക് നേരെ ഡിസംബര്‍31 ഞായറാഴ്ച രാത്രി ആക്രമണം നടന്നു.

പ്രൊട്ടസ്റന്റ് വിഭാഗത്തില്‍പെട്ട പാസ്റര്‍ക്കും വിശ്വാസിക്കും വെട്ടേറ്റു.ചക്യത്ത്മുക്കിനടുത്ത് ബ്രദറന്‍സ് പ്രാര്‍ഥനാലയത്തില്‍ കയറി ഞായറാഴ്ച രാത്രി 8.15 ഓടെയാണ് ഒരു സംഘമാളുകള്‍ അക്രമം നടത്തിയത്.

സാരമായ മുറിവേറ്റ പാസ്റര്‍ കെ.എന്‍.തോമസിനെ (58)കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.വെട്ടേറ്റ വര്‍ക്കി(44) ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് സംശയിക്കുന്നതായി പാസ്ററും പൊലീസും പറഞ്ഞു.ബ്രദറന്‍സ് പ്രാര്‍ഥനാലയത്തില്‍ ഞായറാഴ്ച രാത്രി പ്രാര്‍ഥന നടക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X