വെളിയംകോട് ഇനി സൈബര്‍ പഞ്ചായത്ത്
പൊന്നാനി: മലപ്പുറം ജില്ലയില്‍ നിന്നും ആദ്യമായി ഒരു സൈബര്‍ പഞ്ചായത്ത്. വെളിയംകോട് പഞ്ചായത്താണ് മലപ്പുറം ജില്ലയില്‍ നിന്നും ആദ്യമായി ഇന്റര്‍നെറ്റിലേക്ക് പ്രവേശിക്കുന്ന പഞ്ചായത്താകുന്നത്.
പഞ്ചായത്തിന്റെ ചരിത്രവും സാമൂഹ്യസാംസ്കാരിക പശ്ചാത്തലവും വിവരിക്കുന്ന വെബ്സൈറ്റ് തയാറായിക്കഴിഞ്ഞു. വെളിയംകോട് പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസമേഖലകളെക്കുറിച്ചുള്ള വിവരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
യുറാക്ടാക് കൊമേഴ്സ്യല്‍ വെബ്ഡിസൈനേഴ്സാണ് സൈറ്റ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications