കൊച്ചി വിമാനത്താവളത്തിന്റെ കെട്ടിടം പൊളിച്ചു
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കെട്ടിടം അനധികൃതമാണെന്ന് ആരോപിച്ച് നഗരസഭ പൊളിക്കാന്‍ തുടങ്ങി.
ജനവരി രണ്ട് ചൊവാഴ്ച രാവിലെയാണ് അങ്കമാലി നഗരസഭയുടെ ജോലിക്കാര്‍ വന്‍ പൊലീസ് സന്നാഹത്തോടെ വിമാനത്താവളത്തിനടുത്തുള്ള കെട്ടിടം പൊളിക്കാനെത്തിയത്. വിവരമറിഞ്ഞെത്തിയ വിമാനത്താവള അധികൃതര്‍ തടയാന്‍ ശ്രമിച്ചത് അല്പനേരം സംഘര്‍ഷത്തിനിടയാക്കി.
കെട്ടിടം അനധികൃതമാണെന്നും പൊളിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 12 ദിവസത്തിനകം ബോധിപ്പിക്കണമെന്നുമാവശ്യപ്പെട്ട് നഗരസഭാ അധികൃതര്‍ വിമാനത്താവള കമ്പനിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നിശ്ചിതസമയം കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തതിനാലാണ് കെട്ടിടം പൊളിക്കാന്‍ തുടങ്ങിയതെന്നാണ് നഗരസഭാ അധികൃതര്‍ നല്കുന്ന വിശദീകരണം.
പൊലീസ് എസ്കോര്‍ട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് കെട്ടിടം ഇടിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ജനവരി മൂന്നിന് നഗരസഭ അടിയന്തിരയോഗം ചേര്‍ന്ന് വിമാനത്താവള എംഡിക്കെതിരെയുള്ള നടപടികള്‍ തീരുമാനിക്കുമെന്ന് നഗരസഭാ ചെയര്മാന് അറിയിച്ചു.
എന്നാല്‍ വിവാദമായിരിക്കുന്ന കെട്ടിടം ഇപ്പോള്‍ ഒബറോയ് ഗ്രൂപ്പിന് പാട്ടത്തിന് നല്‍കിയിരിക്കുകയാണെന്നും കെട്ടിടത്തിന്് മേലുള്ള ഉത്തരവാദിത്വം അവര്‍ക്കാണെന്നും വിമാനത്താവള അധികൃതര്‍ പറയുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications