എന്‍എസ് എസ് നയത്തെ പിന്തുണയ്ക്കുന്നവരെ സഹായിക്കും
ചങ്ങനാശ്ശേരി: എന്‍എസ്എസിന്റെ നയങ്ങളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയകക്ഷികള്‍ ഏതായാലും സഹായിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ.നാരായണപണിക്കര്‍.
പെരുന്നയില്‍ നടന്ന മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് ശേഷം ജനവരി രണ്ട് ചൊവാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു പണിക്കര്‍. എന്‍എസിന്റെ നിലപാടുകളെ സഹായിക്കുന്നവര്‍ക്ക് എന്‍എസ്എസ് പിന്തുണ നല്‍കും. ഇടതുമുന്നണി സര്‍ക്കാരിന്റെ വിദ്യാഭ്യാസ, മദ്യ, സംവരണനയത്തോട് എന്‍എസ്എസിന് വിയോജിപ്പാണുള്ളതെന്ന് നാരായണപ്പണിക്കര്‍ വ്യക്തമാക്കി.
സംവരണകാര്യത്തില്‍ ഒരു രാഷ്ട്രീയകക്ഷിയും എന്‍എസ്എസിനെ സഹായിച്ചിട്ടില്ല. നരേന്ദ്രന് കമ്മീഷന്റെ നിയമനത്തിന് നിയമസാധുതയില്ലാത്തതിനാല്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് പണിക്കര്‍ ആവശ്യപ്പെട്ടു.
ജനവരി രണ്ട് ചൊവാഴ്ച പെരുന്നയില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മന്നം മ്യൂസിയം ഉദ്ഘാടനം ചെയ്തു. ജയന്തി സമാപന സമ്മേളനത്തില്‍ എംപിമാരായ രമേശ് ചെന്നിത്തല, സുരേഷ്കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications