Get Updates
Get notified of breaking news, exclusive insights, and must-see stories!

യാക്കോബായ-ഓര്‍ത്തഡോക്സ് സഭകള്‍ ഇടഞ്ഞുതന്നെ

കോട്ടയം: യാക്കോബായ-ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള അനുരഞ്ജനസാധ്യത അടയുന്നു.

മലങ്കര യാക്കോബായ സുറിയാനി സഭയ്ക്ക് പുതിയ കാതോലിക്കാബാവായെ വാഴിക്കാന്‍ തീരുമാനിച്ചതോടെയാണിത്.ഈ നടപടിക്കെതിരെ ഓര്‍ത്തഡോക്സ് സഭ ശക്തമായി രംഗത്തുവന്നിരിക്കുകയാണ്.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇരു സഭകളും തമ്മില്‍ അടുക്കാനുള്ള ചില ശ്രമങ്ങള്‍ നടന്നിരുന്നു.എന്നാല്‍ പുതിയ സംഭവത്തോടെ പാത്രിയാര്‍ക്കീസ് ,ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ അടുക്കാനാവാത്ത വിധം അകലുകയാണ്.

പാത്രിയാര്‍ക്കീസ് വിഭാഗത്തിന്റെ അഖില മലങ്കര പള്ളി പ്രതിനിധി യോഗമാണ് ശ്രേഷ്ഠ കാതോലിക്കാ പദവിയിലേക്ക് എപ്പിസ്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റ് തോമസ് മാര്‍ ദിവന്നാസിയോസിനെ തിരഞ്ഞെടുത്തത്.

ഇരുസഭകള്‍ക്കും രണ്ട് വ്യത്യസ്ത തലവന്മാര്‍ ഉണ്ടാകുന്നതോടെ സഭകളുടെ യോജിപ്പും മലങ്കരയില്‍ ഒരു കാതോലിക്കയെന്നുമുള്ള സുപ്രീം കോടതി വിധിയും ഫലത്തില്‍ അപ്രസക്തമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+