മണിച്ചന്റെ സഹോദരന്‍ കീഴടങ്ങി
കൊല്ലം: കല്ലുവാതുക്കല്‍-പള്ളിക്കല്‍ മദ്യദുരന്തക്കേസിലെ എട്ടാം പ്രതി വിനോദ്കുമാര്‍(29) പരവൂര്‍ മുന്‍സിഫ് മജിസ്ട്രേട്ട് മുമ്പാകെ കീഴടങ്ങി.
ജനവരി ഒന്ന് തിങ്കളാഴ്ചരാവിലെയാണ് ഇപ്പോള്‍ കസ്റഡിയിലുള്ള അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചന്റെ ഇളയ സഹോദരനായ അനില്‍കുമാര്‍ കീഴടങ്ങിയത്. പരവൂര്‍ മുന്‍സിഫ് മജിസ്ട്രേട്ട് ഇയാളെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു.
റിമാന്റ് ചെയ്ത ഉടന്‍ അനില്‍കുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ ജനവരി ആറിന് കോടതി പരിഗണനയ്ക്കെടുക്കും.












Click it and Unblock the Notifications