റേഷന്‍: പ്രധാനമന്ത്രിക്ക് ഹര്‍ജി നല്‍കി
ദില്ലി: കേരളത്തിലെ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആള്‍ കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് ഹര്‍ജി നല്‍കി.
ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് വ്യാപാരികള്‍ക്കുള്ള ലാഭവും ഗതാഗത ചെലവും മാത്രം ഈടാക്കി ധാന്യങ്ങള്‍ നല്‍കിയാല്‍ ഫുഡ് കോര്‍പ്പറേഷന്റെ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന സ്റോക്ക് തീര്‍ക്കാനാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.
കേരളത്തിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഗുണനിലവാരമുള്ള അരിയും ഗോതമ്പും നല്‍കണമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് കെ.വി.തോമസ് എംപി ജനവരി അഞ്ച് വെള്ളിയാഴ്ച പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications