Get Updates
Get notified of breaking news, exclusive insights, and must-see stories!

തണ്ണിത്തോട്ടില്‍ കടുവകള്‍ പശുക്കളെ കൊന്നു

പത്തനംതിട്ട: തണ്ണിത്തോട്ടത്തിനടുത്തുള്ള മേടപ്പാറയില്‍ കടുവക്കൂട്ടം രണ്ട് പശുക്കളെ കൊന്നു.

ജനവരി ആറ് ശനിയാഴ്ച രാവിലെ റബര്‍ ടാപ്പിംഗിന് പോയ സ്ത്രീകള്‍ കടുവകളെ കണ്ട് ഭയന്നോടി. മേടപ്പാറ എസ്റേറ്റിലെ അഞ്ച് പശുക്കളെ കാണാതായിട്ടുണ്ട്.

കോന്നി റാന്നി ഫോറസ്റ് ഡിവിഷന് കീഴില്‍ വരുന്ന ഈ പ്രദേശത്ത് പൊലീസും വനം വകുപ്പ് അധികൃതരും എത്തി കരുതല്‍ നടപടികള്‍ എടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+