മഹാ കുംഭമേളയ്ക്ക് അലഹബാദ് ഒരുങ്ങി
ഡിസംബര്‍ 12നു ശേഷം റിച്ചര്‍ സ്കെയിലില്‍ അളക്കാവുന്ന രീതിയിലുള്ള 47ാമത്തെ ഭൂചലനമാണ് ഞായറാഴ്ച ഉണ്ടായത്. കേരളത്തിലുണ്ടായ ഭൂചലനങ്ങള്‍ റിച്ചര്‍ സ്കെയിലില്‍ അഞ്ചില്‍ താഴെ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. ഇത്തരം ഭൂചലനങ്ങള്‍ അപകടസാധ്യതയുള്ളതല്ല എന്നും അതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് അറിയിച്ചു.
ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തിയാണ് ഞായറാഴ്ചയുണ്ടായ ഭൂചലനത്തിന്റെ കേന്ദ്ര സ്ഥാനമെന്നാണ് വിലയിരുത്തപ്പടുന്നത്. നേരത്തെ ഉണ്ടായ ഭൂചലനങ്ങളുടെ കേന്ദ്ര സ്ഥാനം ഇടുക്കി ജില്ലയിലെ മേലുകാവ് ആയിരുന്നു.












Click it and Unblock the Notifications