എന്‍.എം.തോമസ് അന്തരിച്ചു
കൊച്ചി: എറണാകുളത്തെ പ്രമുഖ കാര്‍പ്പറ്റ് വ്യാപാരിയായ എന്‍.എം.തോമസ്(86) ജനവരി ഏഴ് ഞായറാഴ്ച അന്തരിച്ചു.
കോറോത്ത് ത്രേസ്യാമ്മയാണ് ഭാര്യ.
ഗ്ലോറി, ടോമി, ബേപി, ഗ്രേറ്റന്‍, ലിസി, എല്‍ബി, റോയി, വില്‍സണ്‍, ജോണ്‍സണ്‍, മാര്‍ട്ടിന്‍, സോഫിയ എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications