കള്ളക്കടത്ത് പിടിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു
ഇരിട്ടി: റബര്‍ഷീറ്റ് കള്ളക്കടത്ത് പിടികൂടിയ വില്‍പന നികുതി ഉദ്യോഗസ്ഥരെ കള്ളക്കടത്തുകാര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
ജനവരി ഏഴ് ഞായറാഴ്ച രാത്രി 11.45ന് കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലെ കൂട്ടുപുഴയിലാണ് റബര്‍ ഷീറ്റ് കള്ളക്കടത്തുകാര്‍ വില്പന നികുതി ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം തൊണ്ടി സാധനം മോചിപ്പിച്ചത്.
മൈസൂര്‍ ഭാഗത്തേക്ക് കടത്താന്‍ ശ്രമിച്ച റബര്‍ പിടികൂടാന്‍ ശ്രമിച്ചപ്പോഴാണ് ആക്രമണമുണ്ടായത്.












Click it and Unblock the Notifications