Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി മേനോന്‍ ആശുപത്രിയില്‍

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ധനകാര്യ മന്ത്രി ടി.ശിവദാസ മേനോനെ ജനവരി എട്ട് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അദ്ദേഹത്തിന് ചെറിയ ശാരീരികാസ്വാസ്ഥ്യം മാത്രമേ ഉള്ളുവെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മന്ത്രിക്ക് ഒരാഴ്ചത്തെ പൂര്‍ണവിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ മന്ത്രി മേനോന്റെ ഒരാഴ്ചത്തെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+