മന്ത്രി മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു
മുല്ലപ്പെരിയാര്‍: കേരള ജലസേചന മന്ത്രി വി.പി. രാമകൃഷ്ണപ്പിള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചു. ജനവരി ഏഴ് ഞായറാഴ്ച ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് അണക്കെട്ടിലെ വിള്ളല്‍ വലുതായി എന്ന വാര്‍ത്തത്തുടര്‍ന്നാണ് മന്ത്രിയുടെ സന്ദര്‍ശനം.
ജലസേചന സെക്രട്ടറി ഏലിയാസ് ജോര്‍ജ്, പരമേശ്വരന്‍ നായര്‍ എന്നിവര്‍ക്കു പുറമെ വിദഗ്ധ സംഘവും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.












Click it and Unblock the Notifications