കൈക്കൂലി: എഞ്ചിനീയര്‍ക്ക് കഠിനതടവ്
തൃശൂര്‍: കൈക്കൂലി വാങ്ങിയതിന് ദേശീയ ഹൈവേ വകുപ്പിലെ മുന്‍ അസിസ്റന്റ് എഞ്ചിനീയര്‍ക്ക് കഠിനതടവും പിഴയും.
എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തിലെ ജോര്‍ജ് വര്‍ഗീസിനെ ഏഴു വര്‍ഷത്തെ കഠിനതടവിനും 25,000 രൂപ പിഴയ്ക്കുമാണ് വിജിലന്‍സ് ജഡ്ജി എസ്. സതീനാഥന്‍ നായര്‍ ശിക്ഷിച്ചിരിക്കുന്നത്.
എഞ്ചിനീയര്‍ ഇടപ്പള്ളിയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ 800 രൂപ കൈക്കൂലി വാങ്ങിയതിനാണ് ശിക്ഷ.












Click it and Unblock the Notifications