Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളനോട്ട് സംഘം അറസ്റില്‍

തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ കള്ളനോട്ട് സംഘത്തിലെ മൂന്ന് പേരെ പൊലീസ് അറസ്റ് ചെയ്തു. 2.22 ലക്ഷത്തിന്റെ കള്ളനോട്ടുകളും ഭാഗികമായി അച്ചടിച്ച അഞ്ച് ലക്ഷത്തിന്റെ നോട്ടുകളും പൊലീസ് കണ്ടെടുത്തു.

നോട്ട് അച്ചടിച്ച രത്നജിത് പ്രസ്സില്‍ നിന്ന് നോട്ട് അച്ചടിക്കാന്‍ ഉപയോഗിച്ച അച്ചടിയന്ത്രവും മറ്റ് സാമഗ്രികളും പൊലീസ് കണ്ടെടുത്തു. പ്രസ് പൂട്ടി മുദ്രവെച്ചു. പ്രസ്സുടമ ശരത്ചന്ദ്രന്‍നായര്‍ ഒളിവിലാണ്.

ശ്രീധരന്‍നായര്‍, മലയിന്‍കീഴിലെ ബിജു, അരുവിക്കരയിലെ അബ്ദുള്‍സലാം എന്നിവരെയാണ് പൊലീസ് അറസ്റ് ചെയ്തത്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടാകാനിടയുണ്ടെന്നും അവര്‍ക്കായി അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറസ്റ് ചെയ്തു.

30,000രൂപയുടെ കള്ളനോട്ടുകളുമായി ശ്രീധരന്‍നായര്‍ ജനറല്‍ ആശുപത്രിക്കു മുന്നില്‍ നില്‍ക്കുമ്പോഴാണ് പൊലീസ് അറസ്റ് ചെയ്തത്. തുടര്‍ന്ന് മറ്റ് രണ്ടു പേരെയും പൊലീസ് അറസ്റ് ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+