Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: കേരളം സത്യവാങ്്മൂലം നല്കി

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ കൂടുതല്‍ ഉയര്‍ത്തരുതെന്ന് അഭ്യര്‍ത്ഥിച്ച് കേരളം സുപ്രീംകോടതിയില്‍ ജനവരി 10 ബുധനാഴ്ച സത്യവാങ്മൂലം നല്കി.

ജനവരി 12ന് കേസ് സുപ്രിംകോടതി പരിഗണിക്കും.അതേ സമയം ഈ പ്രശ്നത്തെപ്പറ്റി പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച വിദഗദ്ധസമിതിയിലെ ഏഴില്‍ ആറുപേരും ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+