ചേകന്നൂരിനെ വധിക്കാന്‍ രണ്ട് തവണ ശ്രമിച്ചു
മലപ്പുറം: തട്ടിക്കൊണ്ടു പോകുന്നതിന് മുമ്പ് ചേകന്നൂര്‍ മൗലവിയെ വധിക്കാന്‍ രണ്ട് പ്രാവശ്യം ശ്രമം നടന്നുവെന്ന് സിബിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഇപ്പോള്‍ പിടിയിലുള്ള രണ്ട് പ്രതികളെയും ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വെളിപ്പെട്ടത്. മൗലവിയെയും കുടുംബത്തെയും ബോംബ് വച്ച് കൊലപ്പെടുത്താനായിരുന്നു സംഘം ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ അത് ഫലപ്രദമായില്ല.
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ പിടിയിലുള്ള ഒരാള്‍ മൗലവിയെ വെടിവച്ച് കൊല്ലാനും ശ്രമം നടത്തി. എന്നാല്‍ അതും പാളുകയായിരുന്നു. രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്ന് മൗലവിയുമായി സൗഹൃദം സ്ഥാപിക്കുക എന്നതായി സംഘത്തിന്റെ തന്ത്രം. ഇതിന്റെ ഭാഗമായി 1993 ജൂലായ് 18നും 27നും മൗലവിയുടെ പ്രസില്‍ വച്ച് മൗലവിയുമായി ഖുറാനെ കുറിച്ചുള്ള ചര്‍ച്ചകളും സംഘം നടത്തി. 1993 ജൂലായ് 29നാണ് ചേകന്നൂര്‍ മൗലവിയെ തട്ടിക്കൊണ്ടു പോയത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications