Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: ഉയരം കൂട്ടാന്‍ അനുവദിക്കില്ലെന്ന്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉയരം 136 അടിയില്‍ നിന്ന് ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു.

ഈയിടെയുണ്ടായ ഭൂചലനങ്ങളെ തുടര്‍ന്ന് ഡാമില്‍ വിള്ളലുണ്ടായ പശ്ചാത്തലത്തില്‍ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ ബോധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 10 ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂചലനത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും ഭാഗികമായി തകര്‍ന്ന വീടുകളുടെ ഉടമസ്ഥര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

ഭൂചലനങ്ങളുടെ വെളിച്ചത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ ഉപസമിതിയും ഉന്നതതല ഉദ്യോഗസ്ഥ സമിതിയും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+