Get Updates
Get notified of breaking news, exclusive insights, and must-see stories!

നഷ്ടത്തിലോടുന്ന സഹ.സംഘങ്ങള്‍ പിരിച്ചുവിട്ടേക്കും

പാലക്കാട്: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 480 സഹകരണ സംഘങ്ങളെ പിരിച്ചുവിടാന്‍ സംസ്ഥാന സഹകരണ വകുപ്പ് ശുപാര്‍ശ ചെയ്തു.

മൂലധനം വരെ നഷ്ടത്തിലാക്കിയ സഹകരണ സംഘങ്ങളും ഇവയില്‍ ഉള്‍പ്പെടും. സഹകരണ ക്ഷേമപദ്ധതി സംബന്ധിച്ച ഉത്തരവിലാണ് ഈ നിര്‍ദേശമുള്ളത്. നഷ്ടത്തിലോടുന്ന സംഘങ്ങളുടെ പുനരുദ്ധാരണത്തിന് ഒരു പദ്ധതിയും ശുപാര്‍ശയോടൊപ്പം നല്‍കിയിട്ടുണ്ട്.

വരുമാനമില്ലാത്ത കെട്ടിടങ്ങളും സ്ഥലങ്ങളും വില്‍ക്കണമെന്നും നഷ്ടമുണ്ടാക്കുന്ന നിക്ഷേപ പദ്ധതികള്‍ നിര്‍ത്തലാക്കണമെന്നും പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘങ്ങള്‍ പുനരുദ്ധാരണം ചെയ്യുന്ന കാലയളവില്‍ ജീവനക്കാരുടെ ശമ്പളം 25 ശതമാനം കണ്ട് കുറയ്ക്കാനും ശുപാര്‍ശയുണ്ട്. പുതിയ നിയമനങ്ങളും ക്ഷാമബത്ത മുതലായ ആനുകൂല്യങ്ങളും മരവിപ്പിക്കാനും നിര്‍ദേശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+