അമേരിക്കന്‍ വിസയ്ക്കായി അപേക്ഷിക്കാന്‍ വെബ്സൈറ്റ്
തിരുവനന്തപുരം: അമേരിക്കയിലേക്കുള്ള വിസകള്‍ക്കായി അപേക്ഷിക്കാനുള്ള വെബ്സൈറ്റ് തുറന്നു. ചെന്നൈയിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റിന്റെ വിസ അപേക്ഷകള്‍ സ്വീകരിക്കുന്ന ടിടി സര്‍വീസസാണ് ഡ്രോപ് ബോക്സ് വിസ അപേക്ഷകള്‍ക്കായി വെബ്സൈറ്റ് തുടങ്ങിയത്. സൈറ്റിലാണ് ഇതിനുള്ള സൗകര്യമുള്ളത്.
അപേക്ഷകരുടെ എല്ലാ വിവരങ്ങളും വിസ അയച്ചുകൊടുക്കേണ്ട വിലാസവും സൈറ്റിലൂടെ നല്‍കാമെന്ന് ടിടിസര്വീസസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പാസ്പോര്‍ട്ട് സമര്‍പ്പിക്കാനായി ടിടിഎസ് ഓഫീസ് സന്ദര്‍ശിക്കാനുദ്ദേശിക്കുന്ന ദിവസവും സമയവും അപേക്ഷകന് മുന്‍കൂട്ടി ടിടിഎസിനെ അറിയിക്കാനും വെബ്സൈറ്റില്‍ സൗകര്യമുണ്ട്. ഓണ്‍ലൈന്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകം കൗണ്ടറുകളും തുറന്നിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിസാ അപേക്ഷയും ഇനി മുതല്‍ ഡ്രോപ് ബോക്സ് വഴി അപേക്ഷിക്കാം. അമേരിക്കയില്‍ പഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ വിസയ്ക്കായി അപേക്ഷിക്കുമ്പോള്‍ കോണ്‍സുലേറ്റ് മുമ്പാകെ ഇനി മുതല്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications