കമ്പ്യൂട്ടര്‍ ഭാഗങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറി കൊച്ചിയില്‍
കൊച്ചി: ഹൈപവര്‍ ഇന്‍ഡസ്ട്രീസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ കമ്പ്യൂട്ടര്‍ ഭാഗങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറി ഡിസംബര്‍ 11 വ്യാഴാഴ്ച ചിറ്റൂരില്‍ പ്രവര്‍ത്തനം ആരംഭിക്കും. വൈകീട്ട് ഏഴ് മണിക്ക് വൈദ്യുതിമന്ത്രി എസ്.ശര്‍മ ഫാക്ടറി ഉദ്ഘാടനം ചെയ്യും.
ചിറ്റൂരിലെ ഫാക്ടറിയില്‍ കമ്പ്യൂട്ടര്‍ മോണിട്ടര്‍ അടക്കമുള്ള ഭാഗങ്ങള്‍ നിര്‍മിക്കും. നേരത്തെ കമ്പനി കമ്പ്യൂട്ടര്‍ ഭാഗങ്ങള്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുകയാണ് കമ്പനി ചെയ്തിരുന്നത്.












Click it and Unblock the Notifications