വാഹനപകടം:10 അയ്യപ്പന്മാര്‍ക്ക് പരിക്ക്
പൊന്‍കുന്നം:അയ്യപ്പന്മാര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് ലോറിയിലിടിച്ച് 10 പേര്‍ക്ക് പരിക്കേറ്റു.കെ.കെ റോഡില്‍ ഇരുപതാം മൈല്‍ വളവില്‍ ജനവരി 11വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.
കോട്ടയത്തേക്ക് റബര്‍ഷീറ്റുമായി പോയ ലോറിയുടെ വലതുവശത്താണ് ജീപ്പിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ ജീപ്പ് കിണറ്റുവക്കിലിടിച്ചാണ് നിന്നത്.
പരിക്കേറ്റ അയ്യപ്പന്മാരെല്ലാം ആന്ധ്രയിലെ മെഹബൂബ് നഗര്‍ ജില്ലയിലെ മണ്ഡല്‍പെട്ട് സ്വദേശികളാണ്.












Click it and Unblock the Notifications