സരോജിനി ബാലാനന്ദന്‍ ആശുപത്രിയില്‍
തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം ഇ.ബാലാനന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ഭാരവാഹിയുമായ സരോജിനി ബാലാനന്ദനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ജനവരി 11 വ്യാഴാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുളിമുറി വൃത്തിയാക്കാന്‍ മുറിയില്‍ കരുതിയിരുന്ന ഫിനൈല്‍ അബദ്ധത്തി ല്‍ കഷായമെന്നു ധരിച്ച് ബുധനാഴ്ച രാത്രി അവര്‍ കുടിക്കുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച സരോജിനിയെ ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പേവാര്‍ഡിലേക്കു മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications