Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല: ടോള്‍ നിരക്ക് കൂട്ടി

ശബരിമല: തീര്‍ത്ഥാടകവാഹനങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ ടോള്‍ നിരക്കു കൂട്ടി.

ബസുകള്‍ക്ക് 70 രൂപയ്ക്കു പകരം 85 രൂപയും വാനുകള്‍ക്കു 40 രൂപയ്ക്കു പകരം 50 രൂപയുമാണ് പുതിയ നിരക്ക്. വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്ന ചാലക്കയത്താണ് ദേവസ്വം ബോര്‍ഡ് ഈ തുക ഈടാക്കുന്നത്.

കാര്‍,ജീപ്പ് എന്നിവയ്ക്കു 20രൂപയ്ക്കു പകരം 25 രൂപയാക്കി.ഓട്ടോറിക്ഷകള്‍ക്ക് 15 രൂപയാണ് പുതിയ ടോള്‍നിരക്ക്.

അയ്യപ്പന്മാര്‍ക്ക് അപകടങ്ങളുണ്ടായാല്‍ സാമ്പത്തികസഹായം നല്കുന്നതിന് ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ പില്‍ഗ്രിം സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഫണ്ട് ശേഖരിക്കാനാണ് ഈ വര്‍ദ്ധനയെന്ന് അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+