മുല്ലപ്പെരിയാര്‍: വാദം കേള്‍ക്കുന്നത് മാറ്റി
ദില്ലി: മുല്ലപ്പെരിയാര്‍ കേസില്‍ വാദം കേള്‍ക്കുന്നത് ആറ് ആഴ്ചത്തേക്ക് മാറ്റിവെച്ചുകൊണ്ട് സുപ്രിം കോടതി ജനവരി 12വെള്ളിയാഴ്ച ഉത്തരവായി.
മുല്ലപ്പെരിയാര്‍ ഡാമിന് ഉയരം കൂട്ടിയാല്‍ അപകടം സംഭവിക്കത്തക്കവിധം ഡാമിന് കുഴപ്പമൊന്നുമില്ലെന്ന കേന്ദ്രവിദഗ്ധസമിതി റിപ്പോര്‍ട്ടിനെതിരെ അപ്പീല്‍ നല്‍കുന്നതിന് സാവകാശം നല്‍കണമെന്ന കേരളത്തിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് വാദം കേള്‍ക്കുന്നത് മാറ്റിയത്.
കേരളത്തിനു വേണ്ടി അഭിഭാഷകരായ രാജേഷ് ധവാനും പി.പ്രകാശും കോടതിയില്‍ ഹാജരായി.












Click it and Unblock the Notifications