Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥാനാര്‍ഥി നിര്‍ണയം:സംവരണം നിര്‍ത്തണം

തിരുവനന്തപുരം: ഗ്രൂപ്പടിസ്ഥാനത്തില്‍ സംവരണം നല്കി തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന സമ്പ്രദായം കോണ്‍ഗ്രസില്‍ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് എ.കെ.ആന്റണി അഭിപ്രായപ്പെട്ടു.

ജയിക്കാനാവുമെന്ന് ഉറപ്പുള്ള സ്ഥാനാര്‍ഥികളെയാണ് ഓരോ മണ്ഡലത്തിലും മത്സരിപ്പിക്കേണ്ടത്. അത്തരം സ്ഥാനാര്‍ഥി നിര്‍ണയം തിരഞ്ഞെടുപ്പിലെ പ്രകടനം മെച്ചപ്പെടുത്തും-അദ്ദേഹം പറഞ്ഞു.

ജനവരി 12 വെള്ളിയാഴ്ച തിരുവനന്തപുരത്ത് ജില്ലാനേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് സിപിഎമ്മിനെതിരായ രാഷ്ട്രീയയുദ്ധമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+