കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് പൊലീസ് വെടിവയ്പ്

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: പാറക്കടവ് കൊയമ്പ്രം പാലത്തിനടുത്ത് അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ജനവരി 12 വെള്ളിയാഴ്ച പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. അക്രമികള്‍ പൊലീസിനു നേരെ പടക്കമെറിഞ്ഞു.

വൈദ്യുതിതൂണില്‍ പോസ്റര്‍ ഒട്ടിക്കുന്നതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഈ പ്രദേശത്ത് കുറച്ചുദിവസങ്ങളായി സംഘര്‍ഷാവസ്ഥ നിലവിലിരിക്കുകയായിരുന്നു.

പരിക്കേറ്റ പത്തിലേറെ സിപിഎം, മുസ്ലിം ലീഗ് പ്രവര്‍ത്തകരെ നാദാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടക്കമേറില്‍ പരിക്കേറ്റ രണ്ട് പൊലീസുകാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X