Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎന്‍എല്‍ ഇടതുമുന്നണിക്കൊപ്പം

കോഴിക്കോട്: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കുമെന്ന് ഐഎന്‍എല്‍ പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേഠ് അഭിപ്രായപ്പെട്ടു.

ജനുവരി 12 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്-ബിജെപി സഖ്യമുണ്ടാവുമെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ്-ബിജെപി കൂട്ടുകെട്ടിനെ എതിര്‍ക്കാനാണ് ഐഎന്‍എല്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ വളര്‍ത്തുന്ന തരത്തിലുള്ള മതേതരപാര്‍ട്ടികളുടെ നിലപാട് അപകടം ചെയ്യും. ഇതിനെതിരെ ഐഎന്‍എല്‍ ബിജെപി വിരുദ്ധകക്ഷികള്‍ക്കൊപ്പം ചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+