മണിച്ചനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തേക്കും
തിരുവനന്തപുരം: കല്ലുവാതുക്കല്‍ വിഷമദ്യദുരന്തക്കേസിലെ മുഖ്യപ്രതികളായ മണിച്ചനും കൊച്ചനിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തേക്കുമെന്ന് പ്രത്യേക അന്വേഷണസംഘം വൃത്തങ്ങള്‍ സൂചിപ്പിച്ചു.
വിഷമാണെന്ന് അറിഞ്ഞുകൊണ്ട് മീതൈല്‍ ആള്‍ക്കഹോള്‍ വിതരണം ചെയ്യുകയും അത് 35 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തതു കൊണ്ടാണ് മണിച്ചനും കൊച്ചനിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുന്നത്.
ഹൊസൂറില്‍ നിന്നും മണിച്ചനും കൊച്ചനിക്കും സ്പിരിറ്റ് നല്കിയ അനില്‍കുമാര്‍ മീതൈല്‍ ആള്‍ക്കഹോള്‍ കോളയില്‍ കലര്‍ത്തി കുടിച്ചുനോക്കിയ ശേഷമാണ് ഇവര്‍ക്ക് നല്‍കിയത്. എന്നാല്‍ ഇതിന്റെ അളവ് കുറവായിരുന്നതിനാല്‍ ദോഷമുണ്ടായില്ല. മണിച്ചനും കൊച്ചനിയും കഴിഞ്ഞാല്‍ പ്രധാന പ്രതി അനില്‍കുമാറായിരിക്കുമെന്ന് അന്വേഷണസംഘം സൂചിപ്പിക്കുന്നതായി മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
കേസിലെ മറ്റ് പ്രതികളും തുല്യ പങ്കാളികളാണെങ്കിലും ആളുകളെ കൊല്ലാന്‍ അവര്‍ക്ക് ഉദ്ദേശമില്ലാതിരുന്നതിനാല്‍ അവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications