സ്മാരകത്തിനായി മാര്‍ ക്രിസോസ്റം സ്വത്ത് നല്‍കുന്നു
തിരുവല്ല: ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റം മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത തന്റെ കുടുംബസ്വത്ത് അലക്സാണ്ടര്‍ മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്തയുടെ സ്മാരകത്തിനായി സംഭാവന നല്‍കാന്‍ തീരുമാനിച്ചു.
ഫിലിപ്പോസ് മാര്‍ ക്രിസ്റോറ്റവും അദ്ദേഹത്തിന്റെ സഹോദരന്‍ ഡോ.ജേക്കബ് ഉമ്മനുമാണ് സ്മാരകത്തിന് കുടുംബസ്വത്ത് നല്‍കാന്‍ തീരുമാനിച്ചത്.
സ്ഥലം കൈമാറുന്നതു സംബന്ധിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലേ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുകയുള്ളൂ.












Click it and Unblock the Notifications