ശബരിമല: മകരവിളക്കിന് പ്രത്യേക രക്ഷാസേന
പത്തനംതിട്ട: ജനവരി 14 ഞായറാഴ്ച ശബരിമലയില്‍ നടക്കുന്ന മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക രക്ഷാസേന രൂപീകരിച്ചു. റവന്യൂ, പൊലീസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നീ വിഭാഗങ്ങളാണ് രക്ഷാസേനയില്‍ ഉള്ളത്.
ജനവരി 12 വെള്ളിയാഴ്ച മുതല്‍ 15 തിങ്കളാഴ്ച വരെ ആര്‍ഡിഒ സന്നിധാനത്തും പമ്പയിലും ക്യാമ്പ് ചെയ്യും. പത്തനംതിട്ട കളക്ടറേറ്റ്, കോഴഞ്ചേരി, റാന്നി താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകളും പ്രവര്‍ത്തിക്കും. കണ്ട്രോള് ടെലിഫോണ്‍ നമ്പറുകള്‍: കളക്ടറേറ്റ്: 322507, റാന്നി താലൂക്ക് ഓഫീസ്: 527442.
മകരവിളക്കിനോടനുബന്ധിച്ച് രണ്ട് കാര്ഡിയോളജിസ്റുകളെ ശബരിമലയില്‍ കൂടുതലായി നിയോഗിച്ചു. കൂടുതലായി 30 സ്ട്രെച്ചറുകളും അനുവദിച്ചിട്ടുണ്ട്. ആംബുലന്‍സുകളുള്ള ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ ജനവരി 13 ശനിയാഴ്ച രാവിലെ മുതല്‍ അവരവരുടെ ആംബുലന്‍സുകള്‍ കളക്ടറേറ്റ് വളപ്പില്‍ എത്തിക്കണമെന്ന് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പാരാമെഡിക്കല്‍ സ്റാഫിനെയും നിയോഗിച്ചിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications