എന്നെ അട്ടിമറിച്ചത് ബിന്‍ ലാദന്: ബേനസിര്‍
ഇസ്ലാമബാദ്: 1990 ല്‍ തന്നെ സ്ഥാനഭ്രഷ്ടയാക്കിയത് ഇസ്ലാമിക തീവ്രവാദി ഒസാമാ ബിന്‍ ലാദനും നവാസ് ഷെറീഫും ചേര്‍ന്നാണെന്ന് മുന്‍ പാക് പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോ.
എന്റെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഒരു കോടി ഡോളറാണ് ബിന്‍ ലാദന് ഒഴുക്കിയത് -ജനവരി 13 ശനിയാഴ്ച ഹെറാള്‍ഡ് പത്രത്തിനു നല്കിയ അഭിമുഖത്തില്‍ ബേനസിര്‍ ഭൂട്ടോ അഭിപ്രായപ്പെട്ടു.
അന്നത്തെ പ്രസിഡന്റ് ഫാറൂഖ് ലെഗാരിയും ഇന്റലിജന്‍സ് ഏജന്‍സിയിലെ കുഴപ്പക്കാരായ ചിലരും ഈ അട്ടിമറിക്കു കൂട്ടുനിന്നെന്നും ബേനസിര്‍ ആരോപിച്ചു.ഒരു വനിത പ്രധാനമന്ത്രി പദത്തിലിരിക്കുന്നത് ഇസ്ലാമിനെതിരാണെന്ന കാരണത്താലാണ് ഒസാമാ ബിന്‍ ലാദന് ഈ അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അവര്‍ പറഞ്ഞു.
More From
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications