ആന പാപ്പാനെ കുത്തിക്കൊന്നു
ആലുവ: ആനയുടെ കുത്തേറ്റ് പാപ്പാന്‍ ഇരമല്ലൂരില്‍ ഹരിഹരന്‍ (30) മരിച്ചു.
ജനവരി 13 ശനിയാഴ്ച കോതമംഗലത്തിനടുത്ത് ഒന്നാം പാപ്പാന്‍ പതിയാലില്‍ ഉണ്ണി ആനയെ തളയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. തൊട്ടടുത്തുണ്ടായിരുന്ന പാപ്പാന്‍ ഹരിഹരനെ കോരിയെടുത്ത് എറിഞ്ഞ ശേഷം ആന കുത്തിക്കൊല്ലുകയായിരുന്നു.
ചെറായി പല്ലത്താന്‍ കുളങ്ങര എന്‍എസ്എസ് കരയോഗം വക ഗിരീശന്‍ എന്ന ഈ ആന മൂന്ന് പേരെ കൊന്നിട്ടുണ്ട്. രണ്ട് മാസം മുമ്പ് ആനയ്ക്ക് മദം പൊട്ടിയിരുന്നെന്നും ഒന്നാം പാപ്പാന്‍ പതിയാലില്‍ ഉണ്ണി പറഞ്ഞു.












Click it and Unblock the Notifications